സിനിമ തിയറ്ററില്‍ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. <br />#malapuram_theatre case <br />#malapuramcase